Peruvayal News

Peruvayal News

പറവളാകാം പറക്കാംവനിത ദിനാഘോഷംനടത്തി

പറവളാകാം പറക്കാം
വനിത ദിനാഘോഷം
നടത്തി        

പെരുവയൽ:
പാറമ്മൽ ഗ്രന്ഥാലയം & വായനശാല യിലെ ജനനി വനിത വേദിയുടെ ആഭിമുഖ്യത്തിൽ പാറമ്മൽ അങ്ങാടിയിൽ വെച്ച് 'പറവകളാകാം പറ ക്കാം' എന്ന പേരിൽ വനിത ദിനാഘോഷം നടത്തി. നുസൈബ ബായ് (കാലി ക്കറ്റ് യൂണിവേഴ്സിറ്റി) പരിപാടികൾ ഉദ്ഘാടനം ചെയ്തു .ഡോ.പി ലോലി ത മുഖ്യപ്രഭാഷണം നട ത്തി .സംസ്ഥാനത്തെ ഏ റ്റവും മികച്ച വനിത വേ ദിക്കുള്ള നങ്ങേലി പുര സ്ക്കാരം കരസ്ഥമാക്കി യ ജനനി വനിത വേദി ക്ക് സൈന്ധവ ബുക്സ് സമ്മാനിച്ച പതിനയ്യായി രം രൂപയുടെ പുസ്തക ങ്ങൾ ഗ്രാമപഞ്ചായത്ത് അംഗം എവി അനിൽകു മാർ വനിത വേദി ഭാരവാ ഹികളെ ഏൽപ്പിച്ചു.വിവി ധ മത്സര വിജയികൾക്ക് സമ്മാനങ്ങൾനൽകി.അനുഷ ശൈലേഷ്, ടി കെ വിജി, എ രാധ, വി റീന,പി റീജ എന്നിവർ സംസാരി ച്ചു.വനിതകൾ അവതരി പ്പിച്ചനാടകം,ഗാനാഞ്ജലി  , ഓൺ ദ സ്പോട്ട് മത്സ രം, പ്രസംഗ മത്സരം  എ ന്നിവയെല്ലാം അരങ്ങേറി.


Don't Miss
© all rights reserved and made with by pkv24live