കുന്നമംഗലം വോളിബോൾ പ്രീമിയർ ലീഗിന് വർണ്ണാഭമായ തുടക്കം
കുന്നമംഗലം:
പ്ലയെർസ് എഫ് സി കുന്നമംഗലം അണിയിച്ചൊരുക്കുന്ന പ്രഥമ കുന്നമംഗലം വോളിബോൾ പ്രീമിയർ ലീഗ് 21 03 2021 വൈകിട്ട് 7 മണിക്ക് കാരന്തൂർ പാറ്റേൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വോളീബോൾ കോച്ചും പോലീസുമായ യൂസുഫ് പാറ്റേൺ ഉൽഘടനം നിർവഹിച്ചു ..4 ദിവസങ്ങളിലായി 6 ടീമുകൾ (7 sports fc, ep brothers, malabar hut, sports world, dragon volley,50 group )മറ്റുരക്കുന്ന ടൂർണമെന്റ് 24 03 2021 നു തിരശീല വീഴും .ആദ്യ മത്സരത്തിൽ 7 സ്പോർട്സ് കുന്നമംഗലം മലബാർ ഹട്ട് കുന്നമംഗലവുമായി ഏറ്റുമുട്ടിയപ്പോൾ മലബാർ ഹട്ട് വിജയിച്ചിരുന്നു. കാണിക്കൾക്കെല്ലാവർക്കും ആവേശം കൊള്ളിക്കുന്ന ഒരു വെറ്ററൻസ് മത്സരം കുന്നമംഗലത്തെ പഴയകാല പടക്കുതിരക്കളെയും കോഴിക്കോട് ബീച് വോളി പഴയ കാല പടകുതിരക്കളെയും അണിനിരത്തി KGM ALL STARS VS BEACH VOLLEY CLUB മത്സരം ഫൈനൽ മത്സരത്തിന് തൊട്ട് മുന്നേ ഉണ്ടായിരിക്കുന്നതാണ്..
ടൂർണമെന്റിലെ വിജയികള്ക്ക് സിന്ധൂർ ടെക്സ്ടയിൽസും രണ്ടാം സ്ഥാനക്കാർക്ക് ഹോട്ടൽ ദിനാറും സ്പോൺസർ ചെയ്തു
Impression dental care, sports world, pkm group, white apronze, denim 1995 hotel ajwa,7 sports,pattern karanthur എന്നിവർ സഹകരിച്ചു..