എൻ .എസ് .എസ് വളണ്ടിയർമാർ അധ്യാപകരെ ആദരിച്ചു .
പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടീയർമാർ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു .ദീർഘ കാല അധ്യാപന സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ പി .അജിത ടീച്ചർ ,പി .അബ്ദുറഹിമാൻ മാസ്റ്റർ എന്നിവരെയാണ് ആദരിച്ചത് .ഷീജ ടീച്ചർ പി .ബി ,ആനന്ദ് വാര്യർ ,നീഷ്‌മ ,ദൃശ്യ ,ഫസൽ എന്നിവർ സംസാരിച്ചു .