Peruvayal News

Peruvayal News

മാവൂർ പഞ്ചായത്ത് കമ്മറ്റി പ്രവാസി ലീഗ് പുനസംഘടിപ്പിച്ചു


മാവൂർ പഞ്ചായത്ത് കമ്മറ്റി പ്രവാസി ലീഗ് പുനസംഘടിപ്പിച്ചു

മാവൂർ: 
പ്രവാസി ലീഗ് മാവൂർ പഞ്ചായത്ത് കമ്മറ്റി പുനസംഘടിപ്പിച്ചു. ജനറൽ ബോഡി യോഗം പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് കെ.എം.അഹമ്മദ് കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്തു.         എസ്.ടി.യു. ജില്ലാ വൈസ് പ്രസിഡണ്ടും പ്രവാസി ലീഗ് മണ്ഡലം വൈസ്‌പ്രസിഡണ്ടുമായ ടി.എം.സി.അബൂബക്കർ , പ്രവാസി ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം.എസ് അലവി, ജില്ലാകമ്മറ്റി മെമ്പർ എൻ.സി. മുഹമ്മദ് എന്നിവർ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി
പി.ടി. മുനീർ പ്രസിഡണ്ട്
ഒ.സി. ബാപ്പു കുറ്റിക്കടവ് ജന: സെക്രട്ടറി
റൂമാൻ  കുതിരാടം വർക്കിംങ്ങ് സെക്രട്ടറി
സി.ടി.മുഹമ്മദ്
കെ.വി. നാസിമുദ്ദീൻ വൈസ് പ്രസിഡണ്ട് മാരായും -
സി.കെ.മുഹമ്മദലി
പി.പൂക്കോയ തങ്ങൾ സെക്രട്ടറിമാരായും
പി.എം.അബ്ദുറഹിമാൻ ട്രഷററായും തെരെഞ്ഞെട്ത്തു. ഒ.പി.എം. അലി, കെ.റസാഖ്, സി.ടി. അസ്സയിൻ, അബ്ദുസലാം, എൻ. അബൂബക്കർ ,ടി.കെ. ബഷീർ, മുഹമ്മദ്, സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live