മാവൂർ പനങ്ങോട് മുസ്ളിം ലീഗ് ശാഖ കമ്മിറ്റി പ്രദേശത്തെ നിർദ്ധനരായ ഒരു കുടുംബത്തിന് ബൈത്തു റഹ് മ എന്ന പേരിൽ വീട് നിർമ്മിച്ചു നൽകി.
7 ലക്ഷം രൂപയോളം ചെലവ് വരുന്ന അതിമനോഹരമായി നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ താക്കോൽ ദാന കർമ്മം നിർവഹിച്ചു.സംസാരിച്ചു.
ചടങ്ങിൽ വിവിധ രാഷ്ട്രി സാമൂഹിക രംഗത്തേ പ്രമുഖർ പക്കെടുത്തു
മിർഷാദ് യമാനി ചാലിയം മുഖ്യപ്രഭാഷണം നടത്തി .
മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി ഉമ്മർ മാസ്റ്റർ .
ഓ എം. നൗഷാദ്.
വളപ്പിൽ റസാഖ്,
യു സി -രാമൻ.
ശംസുദ്ദീൻ.പി
.മോയി.കെ.കെ.
.എൻ.പി- അഹമ്മദ്.
അബ്ദു റഹ് മാൻ.കെ.ടി.
ബഷീർ.സി.ടി:
അഷറഫ് കീഴ് വാറ്റ്
തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.