Peruvayal News

Peruvayal News

പറവകൾക്കൊരു നീർകുടം:കാരന്തൂരിൽ എം.എസ്.എഫ് പറവകൾക്കൊരു നീർക്കുടം പദ്ധതി യു.ഡി.എഫ് സാരഥി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്‌തു


പറവകൾക്കൊരു നീർകുടം:
കാരന്തൂരിൽ എം.എസ്.എഫ് പറവകൾക്കൊരു നീർക്കുടം പദ്ധതി യു.ഡി.എഫ് സാരഥി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്‌തു


കുന്ദമംഗലം:
കാരന്തൂർ ശാഖ എം.എസ്.എഫ് പറവകൾക്കൊരു നീർ ക്കുടം പദ്ധതി കുന്ദമംഗലം യു.ഡി.എഫ് സാരഥി ദിനേഷ് പെരുമണ്ണ നിർവഹിച്ചു. ശാഖപ്രസിഡന്റ് ശബീർ അലി, ജന:സെക്രട്ടറി നബീൽ, ഞ്ചായത്ത് സെക്രട്ടറി ആഷിഖ്, മൻസൂർ, സഹദ്, സാബിർ, റിജാസ്, സ ഹീർ, ഷറഫുദ്ദീൻ പങ്കെടുത്തു. മുഴുവൻ എം.എസ്.എഫ് പ്രവർത്തകരും വീടുകളിൽ പറവകൾക്കായി നീർക്കുടം സ്ഥാപിക്കാനും തീരുമാനിച്ചു.
Don't Miss
© all rights reserved and made with by pkv24live