മുക്കം മോഡൽ ടെക്നിക്കൽ ഹയർസെക്കണ്ടറി സ്കൂൾ ആന്വവൽഡെ
മുക്കം മുനിസിപാലിറ്റി ആരോഗ്യ സ്ഥിരം സമിതി അംഗം പ്രജിത പ്രദീബ് ഉദ്ഘാടനം ചെയ്തു.പ്രൻസിപ്പൾ
ജമീലKV അദ്ധ്യക്ഷത വഹിച്ചു. മനേജിംഗ് ഡയരക്ടർ അജ്മൽമാസ്റ്റർ സുപ്രണ്ട് ഷഹീർപാഴൂർ .കമറുദ്ദീൻമാഷ്, ഷഫീഖ് മാഷ്, അനുഷ.
റിഷികേഷ് സ്വാഗതവും ആദിൽ നന്ദിയും പറഞ്ഞു.