NDA മാവൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ BJP സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ ഉത്ഘാടനം ചെയ്തു
BJP മാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പി.സുനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു
BJP ജില്ലാ കമ്മറ്റി അംഗം കെ.സി വത്സരാജ് , നിയോജക മണ്ഡലം സെക്രട്ടറി ബിജു കല്ലട, SC മോർച്ച ജില്ല വൈ. പ്രസിഡണ്ട് കെ.അനിൽകുമാർ, എന്നിവർ സംസാരിച്ചു പി.സുഗേഷ് സ്വാഗതം പറഞ്ഞു എം.എം വിനോദ് നന്ദി രേഖപ്പെടുത്തി