ഒളവണ്ണ പഞ്ചായത്ത് യു.ഡി.എഫ് വനിത വിഭാഗം സംഘടിപ്പിച്ച
പെൺപുലരി വനിത സംഗമം കെ.പി.സി സി വക്താവ് കെ.സി.അബു ഉൽഘാടനം ചെയ്തു
ഒളവണ്ണ :
കുന്ദമംഗലം യു.ഡി.ഫ് സ്വതന്ത്ര സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണ യുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി UDF മഹിളാ വിഭാഗം സംഘടിപ്പിച്ച പെൺപുലരി വനിത സംഗമം കെ.പി.സി.സി വക്താവ് കെ.സി. അബു ഉൽഘാടനം ചെയ്തു എം.എസ് എഫ് വനിത വിഭാഗം സംസ്ഥാന ട്രഷറർ ആയിഷ ഭാനു മുഖ്യപ്രഭാഷണം നടത്തി
പി. രമണി അധ്യക്ഷത വഹിച്ചു