ഒളവണ്ണ:
പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഉൽഘാടനം ബ്ലോക്ക് പ്രസിഡണ്ട് എ.ഷിയാലി ഉൽഘാടനം ചെയ്തു കയറ്റി ബൂത്തിൽ നടന്ന ചടങ്ങിൽ ബൂത്ത് പ്രസിഡണ്ട് ടി.വിനീഷ് അധ്യക്ഷത വഹിച്ചു യു ഡി.എഫ് തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ നാട് നന്നാകാൻ യൂഡിഎഫ് എന്നെഴുതിയ 100-ാം ളം ബോർഡുകളാണ് വിത്യസ്ത ബൂത്തുകളിൽ സ്ഥാപിക്കുന്നത് ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് വിനോദ് മേക്കോത്ത്, ഉണ്ണിക്കൃഷ്ണൻ കോന്തനാരി, സി.പി ശബ്നാസ് , പി.ജിനീവ് എന്നിവർ സംസാരിച്ചു