പെരുമണ്ണയിൽ വനിതാ സംഗമം നടത്തി
പെരുമണ്ണ:
പെരുമണ്ണയിലെ പെൺകരുത്ത് ഡിനേഷിനൊപ്പം" പഞ്ചായത്ത് യു.ഡി.എഫ്.വനിതാവിഭാഗം വനിതാ സംഗമം നടത്തി.നിയോജകമണ്ഡലം കൺ വീനർ കെ.എ.ഖാദർ മാസ്റ്റർ ഉൽഘാടനം ചെയ്തു. എം.കെ.ഷാഹിന അധ്യക്ഷത വഹിച്ചു. എം.സമീറ സ്വാഗതം പറഞ്ഞു. എ.പി.സഫിയ,മുംതാസ് ഹമീദ്, ഉഷനാരായണൻ, റംല, ബീനകൊട്ടായി, എം.കെ.റംല, എം.രജനി, യു.കെ.റൂഹൈമത്ത്, എൻ.കെ.ശരീഫ, ബിൻസി.ടി.പി, സൗദാബി ചെറുകയിൽ, സക്കീന കെ.പി, എം.എ.പ്രഭാകരൻ, വി.പി.കബീർ, മുരളി ചെറുകയിൽതുടങ്ങിയവർ സംസാരിച്ചു