പെരുവയലിലെ മൂന്നു കുടുംബം മുസ്ലിം ലീഗിലേക്ക്
പെരുവയൽ ഏഴാം വാർഡിലെ കൊണാറമ്പത്ത് റസാക്ക്, മകൻ ബിലാൽ , ഉമ്മർ, സാദിക്, എന്നിവരും കുടുംബവുമാണ് മുസ്ലിം ലീഗിലേക്ക് വന്നത്.പാർട്ടിയിലേക്ക് വന്നവർക്ക് കുന്നമംഗലം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ മൂസ മൗലവി ഹാരാർപ്പണം നടത്തി