ലോക വന്യ ജീവി ദിനം കേരള നദീസംരക്ഷണ സമതി മംഗള വനത്തിൽ ആചരിച്ചു
ലോക വന്യ ജീവി ദിനം കേരള നദീസംരക്ഷണ സമതി മംഗള വനത്തിൽ ആചരിച്ചു. ഏലൂർ ഗോപി നാഥ് സംരക്ഷണ പ്രതിഞ്ജ ചൊല്ലി കൊടുത്തു. പരിപാടി കെ.കെ.വാമലോചനൻ ഉദ്ഘാടനം ചെയ്തു. കെ.പി. ബാബുരാജ് കുമ്പളം, പി.വി ശശി എടവനക്കാട്, വർഗ്ഗീസ് കോതമംഗലം, ഷൈജു ഏലൂർ, കെ.എം രാധാകൃഷ്ണൻ, വി.പി.സുബ്രമണ്യൻ ഏരുർ എന്നിവർ പങ്കെടുത്തു.