സഹജീവികൾക്ക് ഒരു ജീവജലം
പെരുവയൽ:
പെരുവയൽ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വെന്തുരുകുന്ന വേനൽചൂടിൽ പക്ഷി കൂട്ടങ്ങൾക്ക് കൂടി നീര് ഒരുക്കുന്നതിന്റെ പെരുവയൽ മണ്ഡലം തല ഉദ്ഘാടനം കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മായ അനീഷ് പാലാട്ട് ഉദ്ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജീനീഷ് വി.എം അദ്ധ്യക്ഷം വഹിച്ചു. ചടങ്ങിൽ ദിലീപ് സി , നവാസ് ടി.പി., ജുബിൻ സി.കെ , അരുൺ കുമാർ വി.പി. എന്നിവർ നേതൃത്വം നൽകി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ജീവജലം പരിപാടി നടപ്പിലാക്കു