P H C പെരുവയലിൽ നിന്നും കോവിഡ് വാക്സിൻ എടുക്കാൻ വരുന്നവരുടെ ശ്രദ്ധക്ക്
1️⃣ആദ്യം cowin ആപ്പിൽ രജിസ്റ്റർ ചെയ്യുക (സ്വന്തം മൊബൈൽ ഫോണിലൂടെയും അക്ഷയ കേന്ദ്രങ്ങൾ വഴിയും ലളിതമായി ആർക്കും രജിസ്റ്റർ ചെയ്യാം. ലിങ്ക് : https://www.cowin.gov.in/home )
2️⃣. രജിസ്റ്റർ ചെയ്ത ശേഷം പെരുവയൽ PHC യിലേക്ക് 0495 2492922
എന്ന നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യുക. ബുക്കിങ് സമയം പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 3വരെ.
3️⃣കുത്തിവെപ്പിന് വരാൻ നിർദേശിക്കുന്ന ദിവസം മാത്രം PHC യിൽ എത്തുക.
4️⃣ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 വരെ യാണ് കുത്തിവെപ്പ്
5️⃣ആധാർ കാർഡ് കയ്യിൽ കരുതുക
6️⃣കൂടെ ഒരു സഹായി നിർബന്ധമായും ഉണ്ടായിരിക്കണം
7️⃣ഭക്ഷണം കഴിച്ച ശേഷം വരിക.
8️⃣45 വയസ്സിനും 59 വയസ്സിനും ഇടയിലുള്ള ഗുരുതര രോഗമുള്ളവർക്ക് താഴെ
കൊടുത്ത ഫോർമാറ്റിൽ ഉള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ചികിൽസിക്കുന്ന ഡോക്ടറിൽ നിന്നും വാങ്ങേണ്ടതാണ്.