ഇനിയും മുന്നോട്ട് എന്ന ഷോർട്ട് ഫിലീഠ ചിത്രീകരണത്തിന്റെ സ്വിച്ച് ഓൺ കർമം പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവഹിച്ചു
സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രമേയമാക്കി - എ.എം.എ.പൂവ്വാട്ടുപറമ്പ്- കഥയെഴുതി സംവിധാനം ചെയ്യുന്ന ഇനിയും മുന്നോട്ട് എന്ന ഷോർട്ട് ഫിലീo ചിത്രീകരണം തുടങ്ങി സീരിയൽ രംഗത്തെ നടീനടന്മാർ അണിനിരക്കുന്ന ചിത്രത്തിന്റെ ക്യാമറ - ബീനീഷ് നിറം - മേക്കപ്പ് PM V ചിത്രം 21-ാം തിയ്യതി റീലീസ് ചെയ്യുന്നു