പി.ടി.എ. റഹിം MLA Rubix Academy കുറ്റിക്കാട്ടൂരിന് സമർപ്പിച്ചു
പെരുവയൽ:
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ആയി മികച്ച അധ്യാപകരുടെയും നൂതന സാങ്കേതിക വിദ്യയുടെ സംവിധാനത്തോടും കൂടിയും മികച്ച ക്ലാസുകൾ നൽകുന്ന Rubix Academy കുന്നമംഗലം എംഎൽഎ പി.ടി.എ. റഹിം കുറ്റികാട്ടൂരിന് സമർപ്പിച്ചു.
പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി. എം. കെ.
പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട്,
ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ
എന്നി പ്രമുഖർ പങ്കെടുത്തു...