എസ് വൈ എസ് പെരുവയൽ സർക്കിൾ തല യൂണിറ്റ് പാഠശാല ഉദ്ഘാടനവും സർക്കിൾ നേതാക്കളുടെ യൂണിറ്റ് വിസിറ്റ് തർഹീബിന്റെ സമാപനവും
പെരുവയൽ:
എസ് വൈ എസ് പെരുവയൽ സർക്കിൾ തല യൂണിറ്റ് പാഠശാല ഉദ്ഘാടനവും സർക്കിൾ നേതാക്കളുടെ യൂണിറ്റ് വിസിറ്റ് തർഹീബിന്റെ സമാപനവും കല്ലേരി ഐസിസിയിൽ നടന്നു.
മഹ് മൂദ് സഖാഫി കുറ്റിക്കാട്ടൂർ പാഠശാലക്ക് നേതൃത്വം നൽകി. എൻ കെ ശംസുദ്ദീൻ, സർക്കിൾ നേതാക്കളായ അബ്ദുൽ റഹീം സഖാഫി, ഖാലിദ് പി, സയ്യിദ് ഹാമിദ് സഖാഫി, അബൂബക്കർ സഖാഫി, അബ്ദു റഊഫ് സഖാഫി, അബ്ദു റസാഖ് തുടങ്ങിയവർ സംബന്ധിച്ചു. യൂണിറ്റ് പ്രസിഡണ്ട് സയ്യിദ് റഫീഖ് സഅദി യുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി മുഹമ്മദലി സ്വാഗതം പറഞ്ഞു.