Peruvayal News

Peruvayal News

കല്ലേരി പടുപുരക്കൽ എം.തോമസ് (85) നിര്യാതനായി.

പെരുവയൽ:
കല്ലേരി പടുപുരക്കൽ എം.തോമസ് (85) നിര്യാതനായി.
ഭാര്യ: പരേതയായ സൂസമ്മ തോമസ്,
മക്കൾ: മിനി, സുനിൽ, അനിൽ,
മരുമക്കൾ: ടോമി, സോളി
സംസ്ക്കാരം നാളെ (വ്യാഴം)
രാവിലെ പത്തരക്ക് മാവൂർ
പാറമ്മൽ കൃസ്തുരാജാ ദേവാലയത്തിൽ.


Don't Miss
© all rights reserved and made with by pkv24live