കുന്ദമംഗലം പഞ്ചായത്ത് വനിതാ udf സംഗമത്തിൽ ശ്രീ. ചാണ്ടി ഉമ്മൻ സംസാരിച്ചു ചടങ്ങിൽ DCC ജനറൽ സെക്രട്ടറി വിനോദ് പടനിലം ബാബു നെല്ലുളി.mp കേളുകുട്ടി .CV സംജിത്ത് .ഒ ഉസെൻ ടി.കെ.ഹിതേഷ് കുമാർ സുബിതതോട്ടഞ്ചേരി. ടി.കെ സീനത്ത് എന്നിവർ സംസാരിച്ചു . പി കൗലത്ത് സ്വഗതവും ത്രിപുരി പൂളോറ അധ്യക്ഷതയുംവഹിച്ചു