Peruvayal News

Peruvayal News

ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി ഉനൈസ് മെമ്പറും

ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയുമായി ഉനൈസ് മെമ്പറും

പെരുവയൽ:
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കർമ നിരതരായ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ   പ്രഖ്യാപിച്ചു പെരുവയൽ ഗ്രാമ പഞ്ചായത്ത്‌ ഏഴാം വാർഡ് മെമ്പർ ഉനൈസ് അരീക്കൽ
 ഇന്നലെ പെരുവയൽ സ്കൂളിൽ വെച്ച് നടന്ന കോവിഡ് രോഗ നിർണയ പരിശോധനക്ക് നേതൃത്വം നൽകിയ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഉച്ചഭക്ഷണം നൽകിയത് അദ്ദേഹമായിരുന്നു.  കോവിഡ് എന്ന മഹാ മാരിയെ തുരത്താൻ ആരോഗ്യപ്രവർത്തകരോടൊപ്പം എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.



Don't Miss
© all rights reserved and made with by pkv24live