Peruvayal News

Peruvayal News

V Foundation ന്റെ ഫണ്ട് സമാഹാരണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ബിരിയാണി മേള നാടിന്റെ ഉത്സവമായി

നാടിന്റെ ഉത്സവമായി ബിരിയാണി മേള



വെള്ളിപറമ്പിലെ ചാരിറ്റി സേവന സംഘടനയായ V Foundationന്റെ ഫണ്ട് സമാഹാരണ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് നടത്തിയ ബിരിയാണി മേള അക്ഷരാർത്ഥത്തിൽ നാട്ടിന്റെ ഉത്സവമായി മാറി..



7000ത്തോളം ബിരിയാണിയാണ് വിതരണം ചെയ്തത്..
V Foundation പ്രവർത്തകരും എല്ലാ രാഷ്ട്രീയ,മത,സാംസ്കാരിക കൂട്ടായ്മകളും മെയ്യോട് മെയ്യ് ചേർന്ന് ഒത്തൊരുമയോടെ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു ഈ സംരംഭം..


Don't Miss
© all rights reserved and made with by pkv24live