പെരുവയൽ പഞ്ചായത് വനിതാലീഗ് കൺവെൻഷനും,
ജനപ്രതിനിധികൾക്ക് സ്വികരണവും
പെരുവയൽ:
പെരുവയൽ പഞ്ചായത്ത് വനിതാ ലീഗിൻ്റെ നേതൃത്വത്തിൽ വനിതാ ലീഗ് കൺവനും, പെരുവയൽ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വികരണവും നൽകി.
പെരുവയൽ മുസ്ലിം ലീഗ് ഓഫീസിൽ സംഘടിപ്പിച്ച കൺവൻഷൻ
കുന്നമംഗലം നിയോജക മണ്ഡലം പ്രസിഡൻറ് കെ മൂസ മൗലവി ഉദ്ഘാടനം ചെയ്തു.
ജ.സെക്രട്ടറി ബുഷ്റ പെരുവയൽ സ്വാഗതവും, സി.കെ ഫസീല അദ്ധ്യക്ഷതയും വഹിച്ചു. മണ്ഡലം സെക്രട്ടറി എ.ടി ബഷീർ, പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി പൊതാത്ത് മുഹമ്മദ് ഹാജി, മണ്ഡലം വനിതാ ലീഗ് സെക്രട്ടറി TK റംല, പഞ്ചായത്ത് പ്രസിഡൻ്റ. സുഹറാബി ടീച്ചർ,
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറി ചെയമാൻ പികെ ഷറഫുദ്ധീൻ, ഉനൈസ് പെരുവയൽ, കരുപ്പാൻ അബ്ദുറഹിമാൻ, ബിജു സദാശിവൻ, ഷാഹിന ടീച്ചർ, എന്നിവർ സംസാരിച്ചു.
ചടങ്ങിന് ആയിഷ ടി.കെ നന്ദിയും പറഞ്ഞു.