വെള്ളിപറമ്പ് V Foundation ബിരിയാണി ചാലഞ്ച് മാർച്ച്14ന്
വെള്ളിപറമ്പിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹ്യ സേവന മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന V Foundationന്റെ ഫണ്ട് ശേഖരണം ഉദ്ദേശിച്ച് നടത്തപ്പെടുന്ന ബിരിയാണി മേള 2021 മാർച്ച് 14 ഞായർ നടക്കുകയാണ്..
സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു...