Peruvayal News

Peruvayal News

പെരുമണ്ണ കുറുങ്ങോട്ടുമ്മൽ താമസിക്കും ആലി (74) നിര്യാതനായി.




പെരുമണ്ണ :

പെരുമണ്ണ കുറുങ്ങോട്ടുമ്മൽ താമസിക്കും ആലി (74) നിര്യാതനായി.


ഭാര്യമാർ:

കച്ചീബി,ബൽകീസ്


മക്കൾ: 

ഫൈസൽ (പെരുമണ്ണ മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി), ഫസൽ,ഷറീന, സൗദ, ഫെമിന, ഫസ്ന,സഫ.

മരുമക്കൾ:
മുജീബ് എടത്തനാട്ടുക്കര, അഷ്റഫ് പണിക്കർ റോഡ്, ആസിഫ് തൊണ്ടയാട്, സമദ് കൊയിലാണ്ടി, ഫിറോസ് നടുവട്ടം, ഹൈറുന്നിസ ചക്കുംകടവ്, മുബീന അറപ്പുഴ.

സഹോദരങ്ങൾ:
മമ്മദ് കോയ, കാസിമി, നാസർ, ബിച്ചുമ്മ, ജമീല, റുഖീബി,പരേതനായ ബഷീർ.


മയ്യത്ത് നിസ്ക്കാരം രാവിലെ 11 മണിക്ക് ഇയ്യക്കാട്ടിൽ ജുമഅത്ത് പള്ളിയിൽ.


Don't Miss
© all rights reserved and made with by pkv24live