Peruvayal News

Peruvayal News

തണൽ ചാരിറ്റി കുടുംബം ബിരിയാണി ചലഞ്ച് നടത്തി.

ബിരിയാണി ചലഞ്ച്

മാവൂർ: 
തണൽ ചാരിറ്റി കുടുംബം കുറ്റിക്കടവിൻ്റെ നേതൃത്ത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി.
മൂവ്വായിരം പേർക്കുള്ള ബിരിയാണിയാണ് തയ്യാറാക്കിയത്. മാവൂരും പരിസര പ്രദേശങ്ങളിലുമുള്ള പാവപ്പെട്ട രോഗികൾക്ക് ചികിൽസാ സഹായമെത്തിക്കാനാണ്
ബിരിയാണി ചലഞ്ച് നടത്തിയത്.
Don't Miss
© all rights reserved and made with by pkv24live