Peruvayal News

Peruvayal News

പാറക്കോട്ട് താഴ൦ ഇടുവാട്ടിൽ മീത്തൽ ചിരുത (67) അന്തരിച്ചു.


പാറക്കോട്ട് താഴ൦ ഇടുവാട്ടിൽ മീത്തൽ
 ചിരുത (67) അന്തരിച്ചു. 

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
  👁️‍🗨️29-06-2021

പെരുമണ്ണ: 
പാറക്കോട്ട് താഴ൦ ഇടുവാട്ടിൽ മീത്തൽ പരേതനായ സ്വാമിയുടെ ഭാര്യ  ചിരുത (67) അന്തരിച്ചു.  മക്കൾ : ഷീബ, മനോജ്, അംബിക, സുധ, ഷൈനി. മരുമക്കൾ : സത്യ൯ മാവൂ൪, ഗോപാലകൃഷ്ണൻ പെരുവയൽ, രാജേഷ്, വിനോദ്.  സഞ്ചയന൦  ശനിയാഴ്ച.
Don't Miss
© all rights reserved and made with by pkv24live