Peruvayal News

Peruvayal News

പഴയ കൂട്ടുകാർ വാട്സപ്പ് ഗ്രൂപ്പ് മൊബൈൽ ഫോൺ ചലഞ്ച്



മൊബൈൽ ഫോൺ നൽകി 

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️30-06-2021

പെരുമണ്ണ : 
അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി നടത്തിയ മൊബൈൽ ഫോൺ ചലഞ്ചിലേക്ക് സ്കൂളിന്റെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'പഴയ കൂട്ടുകാർ' വാട്സപ്പ് ഗ്രൂപ്പ് മൊബൈൽ ഫോൺ നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പ് അംഗം പുതിയോട്ടിൽ അസ്ക്കർ സ്കൂൾ പ്രധാന അധ്യാപിക പി.പി ഷീജ ടീച്ചർക്ക് മൊബൈൽ ഫോൺ കൈമാറി. ചടങ്ങിൽ ഗ്രൂപ്പ് അംഗങ്ങളായ വി.ടി മനോജ്, എം.ടി ഹുസൈൻ അധ്യാപകരായ ഐ.സൽമാൻ, കെ. ഇമാമുദ്ദീൻ പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live