Peruvayal News

Peruvayal News

പെരുവയൽ ഗ്രാമപഞ്ചായത്തിൽ കൃഷി ഭവൻ, കാർഷിക കർമ്മസേന എന്നിവയുടെ ആഭിമുഖ്യത്തിൽ ഞാറ്റുവേലചന്ത സംഘടിപ്പിച്ചു.



പെരുവയൽ ഗ്രാമപഞ്ചായത്തിൽ കൃഷി ഭവൻ, കാർഷിക കർമ്മസേന എന്നിവയുടെ ആഭിമുഖ്യത്തിൽ 
ഞാറ്റുവേലചന്ത
സംഘടിപ്പിച്ചു.
 
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️30-06-2021

പെരുവയൽ:
പെരുവയൽ ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ, കാർഷിക കർമ്മസേന എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞാറ്റുവേലചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  എം.കെ സുഹറാബി ഉൽഘാടനം ചെയ്തു. കൃഷി ഓഫീസർ UK. ദിവ്യ വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെബർമാരായ കെ.അബ്ദുറഹിമാൻ , പി.അനിത, ഉനൈസ്, പി.എം. ബാബു, കർമ സേന സെക്രട്ടറി സി.എം.സദാശിവൻ എന്നിവർ സംസാരിച്ചു.

Don't Miss
© all rights reserved and made with by pkv24live