Peruvayal News

Peruvayal News

പന്തീരാങ്കാവിൽ വാഹന ചങ്ങല സമരം സംഘടിപ്പിച്ചു.

പന്തീരാങ്കാവിൽ വാഹന ചങ്ങല സമരം സംഘടിപ്പിച്ചു.


കോൺട്രാക്റ്റ് കാര്യേജ് ഒപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോവിഡും ലോക് ഡൗണും കാരണം ഒട്ടമില്ലാതെ പ്രതിസന്ധിയിലായ ടൂറിസ്റ്റ് വാഹനങ്ങളുടെ ലോണുകൾക്ക് പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ടും. ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ചും സംസ്ഥാന വ്യാപകമായ വാഹന ചങ്ങല സമരത്തിന് ഐക്യധാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പന്തീരാങ്കാവിൽ വാഹന ചങ്ങല സമരം സംഘടിപ്പിച്ചു. 

രത്ന്നസിംഗ് സി. ഉണ്ണി കൊടൽ നടക്കാവ്, നൗഷാദ് റൺവേ, സജിൽ പന്തീരാങ്കാവ് ,സഞ്ജു പന്തീരാങ്കാവ് എന്നിവർ നേതൃത്വം നൽകി.

Don't Miss
© all rights reserved and made with by pkv24live