Peruvayal News

Peruvayal News

പന്തീരാങ്കാവ് ഹൈസ്കൂൾ റിട്ട:അധ്യാപകൻ പാറക്കുളം ചെറുങ്ങോട്ടിൽ ചന്ദ്രൻ (72) നിര്യാതനായി

പന്തീരാങ്കാവ് ഹൈസ്കൂൾ റിട്ട:അധ്യാപകൻ പാറക്കുളം ചെറുങ്ങോട്ടിൽ ചന്ദ്രൻ (72) നിര്യാതനായി

ഭാര്യ: ഗീത. 
മകൾ: രൂപാദേവി (അധ്യാപിക കാച്ചിലാട്ട് യുപി സ്കൂൾ) മരുമകൻ: എം ടി ബിജിത്ത് (വ്യവസായ ഡയരക്ട്റേറ്റ് തിരുവനന്തപുരം) സഹോദരങ്ങൾ: 
പ്രേമ പരേതനായ രാജൻ.

Don't Miss
© all rights reserved and made with by pkv24live