കോഴിക്കോട് പയ്യാനക്കലില്‍ നിർധന കുടുംബത്തിന് മാതൃസ്നഹേ ചാരിറ്റബിൾ ട്രസ്റ്റിന്റെ കരുതൽ:
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️20-06-2021
കോഴിക്കോട്:
പയ്യാനക്കൽ കുടുംബത്തിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള ടിവിയും,മൊബൈലും മന്ത്രി അഹമ്മദ് ദേവർകോവിലും മാതൃസ്നേഹ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷാനും ചേർന്ന് വിതരണം ചെയ്തു.
കൂടാതെ വിദ്യാർത്ഥികൾക്കുള്ള പഠന ചെലവും കൈമാറി . ഇവർക്കുള്ള വീട് നിർമ്മിച്ച് നൽകാനും ട്രസ്റ്റിന് പദ്ധതിയുണ്ടെന്ന് ട്രസ്റ്റ് ചെയർമാൻ ഷാൻ പി അറിയിച്ചു