കോവിഡ് പ്രതിരോധ കിറ്റുകൾ നൽകി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️21-06-2021
കോഴിക്കോട്:
അവതാർ റസിഡന്റ്‌സ് അസോസിയേഷൻ തങ്ങളുടെ റസിഡന്റ്‌സ് പരിധിയിലെ മുന്നൂറ്റി അറുപത് വീടുകളിൽ സാനിറ്റൈസർ , മാസ്കുകൾ , ഹാൻഡ് വാഷ് എന്നിവ അടങ്ങിയ കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു.
അവതാർ റസി.അസോ.വൈസ് പ്രസിഡന്റ് റിയാസ് തയ്യിൽ അദ്ധ്യക്ഷത വഹിച്ച
ചടങ്ങിൽ രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർ പേഴ്‌സൺ ബുഷ്‌റ റഫീഖ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു .
ഡിവിഷൻ കൗൺസിലർമാരായ
കെ.എം.യമുന ,
വി. എം. പുഷ്പ ,
ഡോ.കെ. ചന്ദ്രിക , ബീന പ്രഭ , റെയ്‌സ് പ്രസിഡന്റ് ബഷീർ പറമ്പൻ , ജനറൽ സിക്രട്ടറി കെ.സി. രവീന്ദ്ര നാഥ് മാസ്റ്റർ , അവതാർ റസി.അസോ.സിക്രട്ടറി പി.ഐ.സുരേഷ് മാസ്റ്റർ , ട്രഷറർ എം.കെ.ഗോപാല കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യുക
കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു.