ഇന്ധന വിലവർദനവിനെതിരെ വ്യാപാരാ വ്യവസായി സമിതി പേട്ട ചന്തക്കടവ് യൂണിറ്റിൻ്റെ നേത്രത്തത്തിൽ ഫറോക്ക് പെട്രോൾ പമ്പിനു മുന്നിൽ പ്രതിശേധം സംഘടിപ്പിച്ചു.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️23-06-2021
മര വ്യവസായ സമിതി സംസ്ഥന വൈ: പ്രസിഡണ്ട് പ്രവീൺ കൂട്ടുങ്ങൽ ഉൽഘാടനം ചെയ്തു ഫൈസൽ K അദ്യക്ഷത വഹിച്ചു മേഖലാ ജോ: സിക്രട്ടറി Mസുരേഷ്,
റഫീക്ക് TOP UP .ഇമ്പിച്ചി അഹമ്മദ് എന്നിവർ സംസാരിച്ചു