Peruvayal News

Peruvayal News

കാരന്തൂർ നടുകണ്ടിയിൽ താമസിക്കുന്ന കല്ലറപറമ്പിൽ നൗഷാദ്(38) നിര്യാതനായി.


കല്ലറപറമ്പിൽ നൗഷാദ്(38) നിര്യാതനായി.

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
 👁️‍🗨️23-06-2021

കുന്ദമംഗലം:
കാരന്തൂർ നടുകണ്ടിയിൽ താമസിക്കുന്ന  കല്ലറപറമ്പിൽ നൗഷാദ്(38) നിര്യാതനായി.

പിതാവ്:മുഹമ്മദ്,
മാതാവ്:ഫാത്തിമ
ഭാര്യ:നൗഫിറ(താമരശ്ശേരി -കോരങ്ങാട്)
മക്കൾ:നദ്‌വഫാത്തിമ,നസ്‌മിൻ (ഇരുവരും ദയാപുരം. റസിഡൻഷ്യൽസ്കൂൾ)
സഹോദരങ്ങൾ:നൗഫൽ,നൗഫില
(വാവാട്)
       
Don't Miss
© all rights reserved and made with by pkv24live