Peruvayal News

Peruvayal News

വെള്ളിപ്പറമ്പ് ആറാം മൈൽ പള്ളികണ്ടിയിൽ ഉസ്സൻ കുട്ടി പുതിയപാലം (60) നിര്യാദനായി.



വെള്ളിപ്പറമ്പ് 
ആറാം മൈൽ പള്ളികണ്ടിയിൽ ഉസ്സൻ കുട്ടി പുതിയപാലം (60) നിര്യാദനായി.
മുസ്ലിം ലീഗ് ആറാം മൈൽ ടൌൺ കമ്മിറ്റി വൈസ് പ്രസിഡണ്ട്ടണ് . ഭാര്യ :സാബിറ. മകൻ :നാസിഫ് (msf പഞ്ചായത്ത് ട്രെഷറെർ )
സഹോദരങ്ങൾ : ഫൈസൽ റഹ്മാൻ, അബ്ദുൽ കരീം, സാബിറ, സമീറ
Don't Miss
© all rights reserved and made with by pkv24live