പെരുവയൽ പരിയങ്ങാട് എളുമ്പിലാക്കാട്ട് പി.പത്മനാഭൻ നായർ
(73) നിര്യാതനായി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️25-06-2021
പെരുവയൽ:
മുൻ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി സ്റ്റീൽ കോപ്ലക്സ് മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ ഇന്ദിര, മക്കൾ സഞ്ജയ്, ബിലു, നിഷ, മരുമക്കൾ സൗമ്യ, സുരേഷ് മായനാട്, ഷാജി വെള്ളിമാട്കന്ന്.