പഠനോപകരണങ്ങൾ വിതരണം ചെയ്തു
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️21-06-2021
പെരുമണ്ണ:
പെരുമണ്ണ മണ്ഡലം 10-ാം വാർഡ് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 200 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകി.
വിതരണ ഉദ്ഘാടനം കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്ത് നിര്‍വ്വഹിച്ചു. ഷംസുദ്ദിൻ ഇ അദ്ധ്യക്ഷനായ ചടങ്ങില്‍ എം.എ.പ്രഭാകരൻ, രാഗീഷ് എം.കെ, നസീം പെരുമണ്ണ,മുജീബ് പുനത്തിൽ , ഫസൽ കെ.ഇ, കുഞ്ഞിമൊയ്തീൻ, കെ.മുരളി, സുഹൈൽ കെ, നാസർ കെ, സുബ്രമണ്യൻ ടി.ടി എന്നിവർ സംസാരിച്ചു. ഷബീബലി വെള്ളായിക്കോട് സ്വാഗതവും, ജിബിൻദാസ് മേടത്തിൽ നന്ദിയും പറഞ്ഞു.