ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ എത്തിച്ചു നൽകി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️25-06-2021
മാവൂർ:
മാവൂർ ഗവ: മാപ്പിള യു.പി.സ്കൂൾ
അധ്യാപകരാണ് പുതിയ മൊബൈൽ ഫോൺ വിദ്യാർത്ഥികളുടെ വീടുകളിൽ നേരിട്ടെത്തി കൈമാറിയത്.
മാവൂർ ബി.ആർ.സി.ബി പി.സി,.വി.ടി.ഷീബ ഉൽഘാടനം ചെയ്തു. എച്ച്.എം.ഇൻചാർജ് കെ.ടി.മിനി, പി.ഷൈനി, എം.മുഹമ്മദ്, പി.നാരായണൻ, തുടങ്ങിയവർ സംബന്ധിച്ചു