കെ.എ.ടി എഫ് മുക്കം സബ് ജില്ല ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനം
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️24-06-2021
കെ.എ.ടി.എഫ് മെമ്പർഷിപ്പ് വിതരണം നടത്തി.
കെ.എ.ടി എഫ് മുക്കം സബ് ജില്ല ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉൽഘാടനം മുൻ സംസ്ഥാ ജനറൽ സെക്രട്ടറി കെ.മോയിൻ കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.
വൈ.പി അബൂബക്കർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാ ന കൗൺസിലർ അബ്ദുൽ റഷീദ് അൽ ഖാസിമി, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ ഹഖീം മാസ്റ്റർ കളൻതോട് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.പി ഹംസ മാസ്റ്റർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. സബ് ജില്ലാ പ്രസിഡണ്ട് ആബിദ് സുല്ലമി അധ്യക്ഷത വഹിച്ചു സെക്രട്ടറി അബ്ദുൽ മജീദ്. ഇ സ്വാഗതം പറഞ്ഞു.