ആരാധനാലയങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കുറ്റിക്കാട്ടൂർ മുസ്ലിം യതീഖാന കേമ്പസിൽ
പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️19-06-2021
പെരുവയൽ:
ആരാധനാലയങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും മദ്റസകൾക്ക് വിഘാതമുണ്ടാക്കുംവിധം സ്കൂൾ പഠന സമയം മാറ്റാനുള്ള ശ്രമത്തിൽ നിന്നും പിറകോട്ട് പോകണമെന്നും ആവശ്യപ്പെട്ട് എസ്.കെ എം.എം.എ നടത്തുന്ന പ്രതിഷേധത്തിന് കുറ്റിക്കാട്ടൂർ 'മുസ്ലിം യതീഖാന കേമ്പസിൽ ഇ .എം .കോയ ഹാജിയുടെ അധ്യക്ഷതയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
എം.സി സൈനുദീൻ ഹാജി' മരക്കാർ കുട്ടി ഹാജി' സി സലാം ഹാജി' പി അലവി ഹാജി' എ. എം അബ്ദുള്ളക്കോയ ' സി .മാമു എന്നിവർ സമരസംഗമത്തിൽ പങ്കടുത്തു.