മാവൂർ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️24-06-2021
മാവൂർ:
മാവൂർ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം. നിയന്ത്രണം വിട്ട ബസ് പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിലെ പുനത്തിൽ ട്രേഡേഴ്സിന്റെ മേൽക്കൂരയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 8 മണിക്കാണ് അപകടം