കളൻതോട് - കൂളിമാട് റോഡ് ശോചനീയ അവസ്ഥക്ക് ഉടൻ പരിഹാരം കാണണം: യു.ഡി.എഫ് മെമ്പർമാർ.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️29-06-2021
മാവൂർ:
കള്ളൻതോട് കൂളിമാട് റോഡ് ശോചനീയ അവസ്ഥക്ക് ഉടൻ പരിഹാരം കണ്ട് ജനങ്ങളുടെ യാത്ര പ്രശ്നത്തിന്ന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് യൂ.ഡി.എഫ് മെമ്പർമാരായ എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ കള്ളൻതോട്, മൊയ്തു പിടീക കണ്ടി, റഫീഖ് കൂളിമാട് എന്നിവർ കേരള റോഡ് ഫണ്ട് ബോഡ് എക്സിക്യൂട്ടീവ് എഞ്ചിനിയറുമായി ചർച്ച നടത്തി ചർച്ചയുടെ ഫലമായി ബദ്ധപ്പെട്ട ജനപ്രതിനിധികളും അധികാരികളുമായി ചർച്ച നടത്തി ഉടൻ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി