Peruvayal News

Peruvayal News

എസ്.കെ.എസ്.എസ്.എഫ് NIT മേഖല മാവൂർ പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.


എസ്.കെ.എസ്.എസ്.എഫ് NIT മേഖല
 മാവൂർ പോസ്റ്റാഫീസിന് മുന്നിൽ  പ്രതിഷേധ സമരം നടത്തി.


𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
  👁️‍🗨️23-06-2021

മാവൂർ:
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം
ലക്ഷദ്വീപ് ജനതയോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 
എസ്.കെ.എസ്.എസ്.എഫ് NIT മേഖല മാവൂർ പോസ്റ്റാഫീസിന് മുന്നിൽ  പ്രതിഷേധ സമരം നടത്തി.


SKSSF സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി ഒ. പി.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.
മേഖല പ്രസി:ഷാഫി ഫൈസി പുവ്വാട്ട് അധ്യക്ഷത വഹിച്ചു.'
മേഖല ജന:സെക്രട്ടറി   ഇസുദ്ധീൻ പാഴൂർ സ്വാഗതം പറഞ്ഞു.

സൈതലവി  ആയംകുളം ,അബ്ദുള്ള ഹുദവി മലയമ്മ, റഹ്മാൻ ഫൈസി, നിയാസ് മാവൂർ സംബന്ധിച്ചു.

Don't Miss
© all rights reserved and made with by pkv24live