Peruvayal News

Peruvayal News

ഒളവണ്ണ പഞ്ചായത്തിലെ കൈമ്പാലം ജംഗ്ഷനില്‍ കുടിവെളള വിതരണം മുടങ്ങും


കുടിവെളള വിതരണം മുടങ്ങും

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️‍🗨️24-06-2021

ഒളവണ്ണ പഞ്ചായത്തിലെ കൈമ്പാലം ജംഗ്ഷനില്‍ ജല വിതരണ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെ (ജൂണ്‍ 25 വെള്ളി)പഞ്ചായത്തില്‍ കുടിവെളള വിതരണം മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live