ഗുരുവായൂരപ്പൻ കോളേജ് ക്ലാസ്സ് റൂമുകളും, വനിത ഹോസ്റ്റലുകളും ഒളവണ്ണ സേവാദൾ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ അണു വിമുക്തമാക്കി.
കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രജനി ഉദ്ഘാടനം ചെയ്തു ഉണ്ണികൃഷ്ണൻ കോന്തനാരി, സുബൈർ കൈമ്പലം, യൂ. എം. പ്രശോബ്, വിപിൻ തുവ്വശ്ശേരി എന്നിവർ നേതൃത്വം നൽകി