Peruvayal News

Peruvayal News

ഓണത്തിന് ഒരു മുറം പച്ചക്കറി:കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടി:


ഓണത്തിന് ഒരു മുറം പച്ചക്കറി:
കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടി:

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
  👁️‍🗨️22-06-2021

കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി " ഓണത്തിന് ഒരു മുറം പച്ചക്കറി " പദ്ധതിയുടെ ഭാഗമായി കർഷക ക്ഷേമ വകുപ്പ് പെരുമണ്ണ പഞ്ചായത്തിൽ 17000 പച്ചക്കറിത്തൈ വിതരണം ചെയ്തു പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിച്ചു സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ദീപ കമ്പുറത്ത്, എം എ പ്രതീഷ് വാർഡ് മെമ്പർമാരായ എം.കെ റംല, കെ.പി രാജൻ, കൃഷി ഓഫീസർ ശ്യാംദാസ് കൃഷി അസിസ്റ്റന്റ് അരുൺ എന്നിവർ പങ്കെടുത്തു

Don't Miss
© all rights reserved and made with by pkv24live