കോൺഗ്രസ്സ് ദ്രുതകർമ്മസേനാംഗങ്ങളുടെ നേതൃത്വത്തിൽ
മഴക്കാലപൂർവ്വ ശുചീകരണം നടത്തി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️28-06-2021
പെരുമണ്ണ:
അറത്തിൽ പറമ്പ്
(അഞ്ചാം വാർഡ്)കോൺഗ്രസ്സ് ദ്രുതകർമ്മസേനാംഗങ്ങളുടെ നേതൃത്വത്തിൽ അറത്തിൽ പറമ്പ് - ചെമ്മലത്തൂർ റോഡിലെ ഇരുവശങ്ങളിലേയും കാട് വെട്ടി ശുചീകരിച്ചു. വാർഡ് പ്രസിഡണ്ട് എം.രാഘവൻ , കെ. മമ്മദ് കോയ ,.കെ. മുജീബ്, എം.കെ.രാഗീഷ്, കെ. മൊയ്തീൻ, സി. ശശി, എം.എം. മുനീർ , പി. നിഹാൽ എന്നിവർ നേതൃത്വം നൽകി.