Peruvayal News

Peruvayal News

SKSSF കായലം ശാഖ പ്രതിഷേധ സമരം സംഘടിപ്പിച്ചു


SKSSF കായലം ശാഖ പ്രതിഷേധ സമരം സംഘടിപ്പിച്ചു

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
 👁️‍🗨️24-06-2021

പെരുവയൽ:
ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാറിന്റെ ക്രൂര നടപടികൾ അവസാനിപ്പിക്കുക SKSSF കായലം ശാഖ പ്രതിഷേധ സമരം 
ശമീം എം, ശഫീഖ് -കെ,സിദ്ധീഖ്. ഒ, ശഫീഖ്- വി, ,റാഫി മുസ്ലിയാർ,ആദിൽ മുസ്ലിയാർ, ബാസിത് മുസ്ലിയാർ, മുഹ്സിൻ മുസ്ലിയാർ എന്നിവർ പങ്കെടുത്തു

Don't Miss
© all rights reserved and made with by pkv24live