Peruvayal News

Peruvayal News

പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി ചെയർമാനായി പേങ്കാട്ടിൽ അഹമ്മദിനെ തെരെഞ്ഞെടുത്തു.


പേങ്കാട്ടിൽ അഹമ്മദ് യു.ഡി.എഫ് ചെയർമാൻ

𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
  👁️‍🗨️20-06-2021

പെരുവയൽ:
 പെരുവയൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി ചെയർമാനായി പേങ്കാട്ടിൽ അഹമ്മദിനെ തെരെഞ്ഞെടുത്തു. പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ സ്വദേശിയായ പേങ്കാട്ടിൽ അഹമ്മദ് കുറ്റിക്കാട്ടൂരിലെ വ്യാപാരിയാണ്. ഫർണ്ണീച്ചർമാനുഫാക്ച്ചേഴ്സ് സംസ്ഥാന ഭാരവാഹിയാണ്.

Don't Miss
© all rights reserved and made with by pkv24live